» ജി-മെയില്‍ അക്കൌണ്ട് ഇല്ലാതാക്കാന്‍ ! - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

6.3.11

» ജി-മെയില്‍ അക്കൌണ്ട് ഇല്ലാതാക്കാന്‍ !

നിങ്ങള്‍ക്ക് ഒന്നിലധികം ജി-മെയില്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ അതിലേതെങ്കിലും ഒന്ന് വേണ്ടായെങ്കില്‍ അത് ഇല്ലാതാക്കാം..



അതിനായി, ഏത് അക്കൌണ്ടാണോ ഇല്ലാതാക്കേണ്ടത് അതില്‍ Login ചെയ്ത് My account -ല്‍ എത്തുക. (നേരിട്ട് inbox-ലേക്ക് പോകുകയാണെങ്കില്‍ ജിമെയിലിന്‍റെ ഏറ്റവും മുകളില്‍ കാണുന്ന Settings–>Help–>My Account  എന്ന രീതിയില്‍ പോകുക.)

My account-ല്‍ My Products – Edit കൊടുക്കുക.(ചിത്രം ശ്രദ്ധിക്കുക)


അതില്‍ Delete Account എന്നതിനു താഴെക്കാണുന്ന ‘Close account and delete all services and info associated with it.’ എന്നതില്‍ ക്ലിക്കുക.

(ഒരു കാര്യം ശ്രദ്ധിക്കുക. അതില്‍ സ്റ്റോര്‍ ചെയ്തു വെച്ചിട്ടുള്ള എല്ലാ വിവരങ്ങളും പോകുന്നതായിരിക്കും അതു കൊണ്ട് ഇല്ലാതാക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കുന്നത്   നല്ലതായിരിക്കും)തുടര്‍ന്ന് ഇപ്പോഴുള്ള Password കൊടുത്ത് Delete Account നല്‍കുക.

Post Top Ad

Responsive Ads Here