» ഫയല്‍ തുറക്കാതെ പ്രിന്റ് ചെയ്യുന്ന വിധം - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

29.3.11

» ഫയല്‍ തുറക്കാതെ പ്രിന്റ് ചെയ്യുന്ന വിധം

Start ബട്ടണ്‍ ക്ലിക്ക് ചെയ്ത് Printer തുറക്കുക. Printer വിന്റോ തുറന്ന ശേഷം Ctrl ബട്ടണ്‍ Hold ചെയ്ത് പ്രിന്റര്‍ ഐക്കണ്‍ വലിച്ച് ടെസ്‌ക്ക് ടോപ്പില്‍ കൊണ്ടുവരിക. അല്ലെങ്കില്‍ പ്രിന്റര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Short Cut ക്ലിക്ക് ചെയ്താല്‍ ഡസ്‌ക് ടോപ്പില്‍ പ്രിന്റര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ ഐക്കണില്‍ പ്രിന്റ് ചെയ്യേണ്ട ഫയല്‍ വലിച്ചിട്ടാല്‍ ഫയല്‍ തുറക്കാതെ തന്നെ നേരെ പ്രിന്റര്‍ സ്റ്റാര്‍ട്ടാവുകയും പ്രിന്റ് ലഭിക്കുകയും ചെയ്യും.

Post Top Ad

Responsive Ads Here