ചെറിയ ഒരു ട്രിക്കിലൂടെ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ടാസ്ക് ബാറില്‍ സമയം കാണിക്കുന്ന ഭാഗത്ത് നിങ്ങളുടെ പേര് കൂടി എങ്ങിനെ ചേര്‍ക്കാം എന്ന് നോക്കാം.






അതിനായി ആദ്യം Control Panal ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും Regional and Language Options ക്ലിക്കുക.അതില്‍ Customize..ബട്ടണില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Time എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.അതില്‍ AM symbol,PM symbol എന്നതില്‍ AM എന്നതിനോപ്പവും,PM എന്നതിനോപ്പവും നിങ്ങളുടെ പേര് കൊടുത്ത് Apply കൊടുത്ത് OK അടിക്കുക.വീണ്ടും അതുപോലെ ചെയ്യുക.ഇനിയൊന്നു നോക്കു നിങ്ങള്‍ കൊടുത്ത പേര് ടാസ്ക് ബാറില്‍ വന്നിരിക്കും.
സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക

