എത്ര പുത്തന്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയാലും ശരിയായി പരിചരിച്ചില്ലെങ്കില്‍ അതിന്റെ വേഗത കുറഞ്ഞു വരുന്നതായി കാണാം. സോഫ്റ്റ്വെയര്‍ തകരാറുകള്‍ കൂടാതെ പലപ്പൊഴും ഹാര്‍ഡ്‌വെയര്‍ തകരാറുകളും ഇതിന് കാരണമാകാം. ഇതിനൊരു പരിഹാരമാണ് ഡീഫ്രാഗ്മെന്റേഷന്‍.ഹാര്‍ഡ് ഡിസ്കില്‍ ചിതറിക്കിടക്കുന്ന ഫയലുകളെ ഒരുമിച്ചാക്കി സിസ്റ്റം സ്പീഡ് കൂട്ടാന്‍ ഇത് സഹായിക്കുന്നു. ഇപ്രകാരം ഡീഫ്രാഗ് ചെയ്യാന്‍ ഇതാ ഒരു എളുപ്പവഴി…!!!
1. ആദ്യമായി നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക.(Start – Programs – Accessaries – Notpad).
; context_defrag.INF
; Adds Defrag to the right click context menu in Windows XP
[version]
signature=”$CHICAGO$”
[DefaultInstall]
AddReg=AddMe
[AddMe]
HKCR,”Drive\Shell\Defrag\command”,,,”DEFRAG.EXE %1″
2.Save As ഒപ്ഷന്‍ എടുത്ത്, Save As ടൈപ്പ് All Files ആക്കിയശേഷം context_defrag.inf എന്ന പേരില്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.
3.ഇനി ഈ സേവ് ചെയ്ത ഫയലില്‍ മൌസ് വെച്ച് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതില്‍ Install ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇത്രയേ വേണ്ടതുള്ളൂ……….ആവശ്യമായ ഫയല്‍ റെഡി.
4.ഇനി My Computer ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ഇതു ഡ്രൈവ് ആണോ Defrag ചെയ്യേണ്ടത് അതില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് അതിലെ ഡീഫ്രഗ് ഒപ്ഷനില്‍ ക്ലിക്കുക.
4.ഇനി My Computer ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ഇതു ഡ്രൈവ് ആണോ Defrag ചെയ്യേണ്ടത് അതില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് അതിലെ ഡീഫ്രഗ് ഒപ്ഷനില്‍ ക്ലിക്കുക.
