» ‍വിന്‍ഡോസ്‌ xpയില്‍ ഒപ്റ്റിമൈസ് ഡിസ്പ്ലേ സെറ്റിംഗ്സ് - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

11.3.11

» ‍വിന്‍ഡോസ്‌ xpയില്‍ ഒപ്റ്റിമൈസ് ഡിസ്പ്ലേ സെറ്റിംഗ്സ്


കാണാന്‍ ഭംഗിയുള്ളതും,പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ്‌ xp.എന്നാല്‍ കമ്പ്യൂട്ടറില്‍ വിഷ്വല്‍ ഐറ്റംസ് ഡിസ്പ്ലേ ചെയ്യിക്കുന്നതിനു വേണ്ടി ആവശ്യമില്ലാത്ത ധാരാളം മാര്‍ഗങ്ങള്‍ വിന്‍ഡോസ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്.ഇങ്ങനെ ആവശ്യമില്ലാത്ത മാര്‍ഗങ്ങള്‍ വിന്‍ഡോസ്‌ ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയുന്നതിന് ഇത് കാരണമാകുന്നു.എന്നാല്‍ മറ്റു ഡിസ്പ്ലേ സെറ്റിംഗ് turn off ചെയ്യുന്നതിലൂടെ കമ്പ്യൂട്ടറിന്റെ സ്പീഡ് നമുക്ക് വര്‍ധിപ്പിക്കാവുന്നതാണ്.
എങ്ങനെയാണ്  മറ്റു ഡിസ്പ്ലേ സെറ്റിങ്ങ്സുകള്‍ turn off ചെയ്യുന്നത് എന്ന് നോക്കാം.അതിനായി Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Control panel ഓപ്പണ്‍ ചെയ്ത് അതില്‍ System ഐക്കണ്‍ ക്ലിക്കുക.

അതില്‍ Advanced ടാബ് ക്ലിക്ക് ചെയ്ത് അതില്‍ Performance ഒപ്ഷനിലുള്ള Setting ബട്ടണ്‍ ക്ലിക്കുക.

തുടര്‍ന്ന് വരുന്ന Performance ഒപ്ഷനുകളില്‍ നിന്നും Custom സെലക്ട്‌ ചെയ്ത്, താഴെ പറയുന്നവ മാത്രം ടിക്ക് ചെയ്ത് Apply കൊടുത്ത് Ok അടിക്കുക.
  • Show shadows under menus
  • Show shadows under mouse pointer
  • Show translucent selection rectangle
  • Use drop shadows for icons labels on the desktop
  • Use visual styles on windows and buttons
  • Smooth edges of screen fonts

Post Top Ad

Responsive Ads Here