ഇപ്പോള്‍ ദ്യശ്യമാകുന്ന പ്രൈവറ്റ് ക്യാരക്ടര്‍ എഡിറ്ററില്‍ ആദ്യം Select Code എന്ന ഡയലോഗ് ബോക്സായിരിക്കും കാണുക. അതില്‍ OK ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പെയ്ന്റ് വിന്‍ഡോയോട് സമാനമായ വിന്‍ഡോയില്‍ ലഭ്യമായ ഡ്രോയിംഗ് ടൂള്‍ ഉപയോഗിച്ച് നമുക്ക് എന്തു ക്യാരക്ടര്‍ വേണമെങ്കിലും വരക്കാവുന്നതാണ്.
നമുക്കിവിടെ വരയ്ക്കേണ്ടത് രൂപയുടെ ചിന്നമാണ്.അതിനായി Edit ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Copy Character സെലക്ട് ചെയ്യുക.അതില്‍ Font ബട്ടണില്‍ ക്ലിക്ക് അതില്‍ നിന്നും Georgia എന്ന ഫോണ്ട് സെലക്ട് ചെയ്ത് ഓക്കേ അടിക്കുക.ശേഷം R ലെറ്റര്‍ സെലക്ട് ചെയ്ത് ഒക്കെ അടിക്കുക.

ശേഷം അതിനെ ആവശ്യമായ ടൂള്‍സ് ഉപയോഗിച്ച് രൂപയുടെ ചിന്നത്തിലേക്ക് മാറ്റാവുന്നതാണ്.
ഇതിനെ ഫോണ്ടുകളിലേക്ക് കൂട്ടി ചേര്‍ക്കുന്നതിനായി File ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Font Links സെലക്ട് ചെയ്ത് Link with all fonts ക്ലിക്ക് ചെയ്ത് ഒക്കെ കൊടുക്കുക