» ‍എങ്ങനെ ഒരു വേര്‍ഡ്‌ ഡോക്യുമെന്റ് പി.ഡി.ഫ് ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാം ? - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

13.3.11

» ‍എങ്ങനെ ഒരു വേര്‍ഡ്‌ ഡോക്യുമെന്റ് പി.ഡി.ഫ് ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാം ?

വോര്‍ഡില്‍ നിങ്ങള്‍ ഉണ്ടാക്കിയ ഒരു ഡോക്യുമെന്റ് എങ്ങനെയാണ് പി.ഡി.ഫ്(PDF) ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്യുന്നത് എന്ന് നോക്കാം.ഇങ്ങനെ കണ്‍വര്‍ട്ട് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു പി.ഡി.ഫ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.അത് ഇല്ലാത്തവര്‍ഇവിടെ ക്ലിക്ക് ചെയ്ത് PDF Creator എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി നിങ്ങള്‍ക്ക് പി.ഡി.ഫ് ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്യേണ്ട വേര്‍ഡ്‌ ഡോക്യുമെന്റ് എടുക്കുക.
അതില്‍ File  മെനുവില്‍ നിന്നും  Print എന്നതില്‍ ക്ലിക്കുക.
അപ്പോള്‍  വരുന്ന വിന്‍ഡോയില്‍ Printer Name എന്നിടത്ത്  PDFCreator എന്ന് സെലക്ട്‌ ചെയ്ത് ഓക്കേ അടിക്കുക.
ശേഷം വരുന്ന പി.ഡി.ഫ് വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.

Post Top Ad

Responsive Ads Here