» മൊബൈല്‍ ഫോണ്‍ ക്യാമറ എങ്ങനെ വെബ്കാം ആയി ഉപയോഗിക്കാം? - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

5.3.11

» മൊബൈല്‍ ഫോണ്‍ ക്യാമറ എങ്ങനെ വെബ്കാം ആയി ഉപയോഗിക്കാം?

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വെബ്‌ ക്യാമറ ഇല്ലെങ്കില്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ നിങ്ങള്‍ എന്ത് ചെയ്യും ?

ഇനി പറയുന്ന ഐഡിയ ഉപയോഗിച്ച്  നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ക്യാമറ ഒരു വെബ്‌ കാം ആയി ഉപയോഗിക്കാം.

ഇതിനു വേണ്ടി Mobiola എന്ന സോഫ്റ്റ്‌വെയര്‍ പിസിയിലും ഫോണിലും ഇന്‍സ്റ്റോള്‍ ചെയ്യണം .കണക്ട് ചെയ്യാന്‍ ഉസ്ബ്‌ കേബിള്‍ ,വൈഫൈ , ബ്ലൂടൂത്ത് എന്നിവ ഉപയോഗിക്കാം .

ഈ സോഫ്റ്റ്‌വെയര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്കുക.

Post Top Ad

Responsive Ads Here