» വിന്‍ഡോസ്‌ 7നില്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ വേഗത്തിലാക്കാന്‍ ! - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

5.3.11

» വിന്‍ഡോസ്‌ 7നില്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ വേഗത്തിലാക്കാന്‍ !


നമ്മളില്‍ മിക്ക ആളുകളും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഓണായി വരുന്നതിലെ താമസം….എന്താണ് ഇതിനൊരു പരിഹാരം?പരിഹാരമുണ്ട്..! സ്റ്റാര്‍ അപ്പ്‌ ആപ്ലിക്കേഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്നം നമുക്ക് പരിഹരിക്കാവുന്നതാണ് .

എങ്ങനെയാണ് ഇത് പരിഹരിക്കുന്നത് എന്ന് നോക്കാം.അതിനായി ആദ്യം സ്റ്റാര്‍ട്ട്‌ ക്ലിക്ക് ചെയ്ത് Run എടുക്കുക.
അതില്‍ msconfig എന്ന് ടൈപ്പ് ചെയ്ത് ഓക്കേ അടിക്കുക.
അപ്പോള്‍ System Configuration എന്ന വിന്‍ഡോ തുറന്നു വരും.

അതില്‍ നിന്നും Startup എന്ന ടാബില്‍ ക്ലിക്കുക.അപ്പോള്‍ അതില്‍ ധാരാളം ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ്.അതില്‍ ടിക്ക് മാര്‍ക്ക് ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍,നിങ്ങള്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുന്ന സമയത്ത് ഓപ്പണ്‍ ആയി വരുന്നത് കൊണ്ടാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണായി വരാന്‍ താമസം നേരിടുന്നത്.അതിനാല്‍,ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍ ചെക്ക്‌ ചെയ്ത് Apply കൊടുത്ത് Ok അടിക്കുക്ക.

ശേഷം കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യ്തു നോക്കു…ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുന്‍പത്തെക്കാളും വേഗത്തില്‍ ഓണാകുന്നതായിരിക്കും.

Post Top Ad

Responsive Ads Here