» വിന്‍ഡോസ്‌ xp ല്‍ ഫയല്‍ തിരഞ്ഞു കണ്ടു പിടിക്കുന്ന വിധം .. - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

15.3.11

» വിന്‍ഡോസ്‌ xp ല്‍ ഫയല്‍ തിരഞ്ഞു കണ്ടു പിടിക്കുന്ന വിധം ..


സ്റ്റാര്‍ട്ട്‌  — സേര്‍ച്ച്‌   ക്ലിക്ക്  ചെയ്യുക …
ഇടതു വശത്തുള്ള  പാനെലിലെ All files and folders. ക്ലിക്ക്  ചെയ്യുക ..
നിങ്ങള്ക്ക്  ആവശ്യമുള്ള  ചിത്രങ്ങളോ  പാട്ടുകള്‍ , ഫോള്‍ഡര്‍  ഏതാണു വേണ്ടത്  അത് തിരഞ്ഞെടുത്തു സേര്‍ച്ച്‌  ക്ലിക്ക് ചെയ്യുക ..
സേര്‍ച്ച്‌ ചെയ്ത ഫയല്‍ വലതു വശത്ത് കാണാവുന്നതാണ്  അവശ്യമുള്ള ഫയല്‍ ക്ലിക്ക്  ചെയ്തു ഓപ്പണ്‍ ചെയ്യാവുന്നതാണ് ..
ടിപ്സ് :- സേര്‍ച്ച്‌  ചെയ്യുന്ന സമയത്ത്  ഫയല്‍ന്റെ പേര് അറിയില്ലെങ്ങില്‍ അതിനെ extention നല്ഗിയാല്‍ മതി .
ഉദ: ചിത്ര ഫയല്‍ extention  .jpg ,
വേര്‍ഡ്‌ ഫയല്‍ : .doc , excel : .xls ,
പാട്ട്  : .mp3

Post Top Ad

Responsive Ads Here