» ‍M.S Office, Adobe Photoshop & Web Browser മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍, Software ഉം നിര്‍ദ്ദേശങ്ങളും - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

11.3.11

» ‍M.S Office, Adobe Photoshop & Web Browser മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍, Software ഉം നിര്‍ദ്ദേശങ്ങളും



പ്രിയ കൂട്ടുകാരെ,

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്തത് പലരെയും അലട്ടുന്ന ഒരു

പ്രധാന പ്രശ്നമാണ്.ഈ Discussion ലൂടെ ചില കൂട്ടൂകാര്‍ക്കെങ്കിലും അതി

നൊരു പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു

വേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഞാന്‍ ഇവിടെ നല്‍കിയിട്ടുള്ളത്

താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍ “Keyman Software” നേരിട്ട് സേവ്ചെയ്യാം.

അതിനു ശേഷം install ചെയ്ത് system restart ഉം ചെയ്യുക


system restart ചെയ്ത ശേഷം

Click Start menu–>All programs–>Tavultesoft keyman–>keyman…… ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ Notification area യില്‍ keyman ന്റ്റെ ലൊഗൊ കാണാന്‍ കഴിയും…..

ചിത്രം-1




Web Browes ല്‍ മലയാളം എഴുതുന്ന വിധം

web browser open ചെയ്ത ശേഷം കീമാന്‍റെ ലോഗോയില്‍ ക്ലിക് ചെയ്ത് അതില്‍ നിന്നും “മ” എന്ന അക്ഷരം സെലെക്റ്റ് ചെയ്യുക. അല്ലെങ്കില്‍ keybord shortcut ഉപയോഗിക്കാം (Alt+2)
ചിത്രം-2




ഇനി Web Browser ല്‍ ‍മംഗ്ലീഷില്‍ എഴുതിയാല്‍ തീര്‍ച്ചയായും മലയാളം ലഭിക്കും…..

NB:-

പ്രത്യേകം ശ്രദ്ധിക്കേണ്ട് കാര്യം Web Browser ല്‍ നിങ്ങള്‍ എഴുതുന്ന സമയത്ത് Notification area യിലെ keyman logo ചിത്രം-3 ല്‍ കാണുന്ന രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. ഒരു പക്ഷെ ചിത്രം-1 ല്‍ കാണുന്ന രീതിയിലാണെങ്കില്‍ മലയാളം വര്‍ക്ക് ചെയ്യുന്നതല്ല. “മ” എന്ന അക്ഷരം select ചെയ്തിട്ടും ചിത്രം-3 ല്‍ കാണുന്ന രീതിയിലാകുന്നില്ല എങ്കില്‍ keyman logo യില്‍ Right click ചെയ്ത് keyman software നെ exit ചെയ്യുക. വീണ്ടും മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ Star menu വില്‍ നിന്നും keyman software നെ open ചെയ്താല്‍ മതിയാകും.


ചിത്രം-3











M.S Office, Adobe Photoshop തുടങ്ങിയവയില്‍ മലയാളം നേരിട്ട് എഴുതുന്ന വിധം

സാധാരണ web browser ല്‍ ഉപയോഗിക്കുന്ന പോലെ തന്നെ എവിടെയാണൊ എഴുതേണ്ടത് M.S Office ലൊ Adobe Photoshop ലൊ ആയാലും പ്രോഗ്രാം Open ചെയ്തു വെച്ച ശേഷം Notification Area യിലുള്ള keyman logo യില്‍ ക്ലിക്ക് ചെയ്ത് “ML” എന്നത് സെലെക്റ്റ് ചെയ്യുക.(ചിത്രം-4 ല്‍ കാണുന്നത് പോലെ). അതിനു ശേഷം font selecter ല്‍ മലയാളം ഫോണ്ട് സെലെക്റ്റ് ചെയ്യുക. Keyman Software install ചെയ്യുമ്പോള്‍ തന്നെ രണ്ട് മലയാളം ഫോണ്ടുകളും install ആകുന്നതാണ്. അതു കൊണ്ട് മറ്റു ഫോണ്ടുകള്‍ install ചെയ്യാതെ തന്നെ മലയാളം എഴുതാന്‍ കഴിയും. ആ ഫോണ്ടുകള്‍ ML-Keraleeyam1, ML-Keraleeyam2 എന്നീ പേരുകളിലായിരിക്കും. ഇത് Adobe photoshop ലാണെങ്കില്‍ ഇതേ പേരുകളില്‍ തന്നെ നമുക്ക് സെലെക്റ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ M.S Office ല്‍ ഈ പേരുകള്‍ക്ക് പകരമായി കുറേ മലയാള അക്ഷരങ്ങളായിരിക്കും നമുക്ക് കാണാന്‍ കഴിയുക.

ഇനി ‍മംഗ്ലീഷില്‍ എഴുതിയാല്‍ തീര്‍ച്ചയായും മലയാളം ലഭിക്കും…..
ചിത്രം-4




NB:-

ഇവിടെയും ശ്രദ്ധിക്കേണ്ട് കാര്യം നിങ്ങള്‍ മലയാളം എഴുതുന്ന സമയത്ത് Notification area യിലെ keyman logo ചിത്രം-4 ല്‍ കാണുന്ന രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. ഒരു പക്ഷെ ചിത്രം-1 ല്‍ കാണുന്ന രീതിയിലാണെങ്കില്‍ മലയാളം വര്‍ക്ക് ചെയ്യുന്നതല്ല. അപ്പോള്‍ മുകളി പറഞ്ഞ പോലെ keyman software നെ exit ചെതിട്ട് open ചെയ്താല്‍ മതിയാകും.

മലയാളം എഴുതേണ്ട രീതി




ഉദാ:-

“ഈ” എന്നെഴുതാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ സ്വികരിക്കാവിന്നതാണ് “ee” എന്നും “ii” എന്നും എഴുതാം


അതുപോലെ “ഊ” എന്നുള്ളതിന് “U” എന്നും “oo” എന്നും എഴുതാം.

“മഴത്തുള്ളികള്‍” എന്നതിന്  mazhaththuLLikaL എന്നും

“മലയാളം” എന്നതിന് malayaaLam എന്നും

“പൊന്‍‍നാളം” എന്നതിന്‍ pon_naaLam എന്നും എഴുതാം.

Web Browser ല്‍ ‍മലയാളം എഴുതി കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണമെന്നുണ്ടെങ്കില്‍ notification area യിലെ keyman logo യില്‍ ക്ലിക്ക് ചെയ്ത് “No keyman keybord” എന്നത് സെലെക്റ്റ് ചെയ്താല്‍ മതിയാകും. M.S Office ലൊ Adobe Photoshop ലൊ ആണെങ്കില്‍ “No keyman keybord” സെലെക്റ്റ് ചെയ്യുന്നതോടൊപ്പം ഫോണ്ടു കൂടി change ചെയ്തു കൊടുക്കേണ്ടി വരും…

Keybord shortcut ആവശ്യമുള്ളവര്‍ക്ക് keyman logo യില്‍ Right click ചെയ്ത് keyman configaration ല്‍ പോയി സൌകര്യ പ്രതമായ Shortcut ഉകള്‍ കൊടുക്കാവിന്നതാണ്.

താഴെയുള്ള ലിങ്കില്‍ നിന്നും മലയാളം ഫോണ്ടുകള്‍ നേരിട്ട് സേവ് ചെയ്യാവുന്നതാണ്.
Unicode ഫോണ്ടുകള്‍



ML_TT (TTF) ഫോണ്ടുകള്‍





Post Top Ad

Responsive Ads Here