» ഫോട്ടോഷോപ്പില്‍ ടെക്സ്റ്റിനുള്ളില്‍ ഇമേജ്.. - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

15.3.11

» ഫോട്ടോഷോപ്പില്‍ ടെക്സ്റ്റിനുള്ളില്‍ ഇമേജ്..

mcarthur_river-1600x1200

ഈ ചിത്രത്തില്‍ കാണുന്നത് പോലെ ഫോട്ടോഷോപ്പില്‍ ടെക്സ്റ്റിനുള്ളില്‍ ഒരു ചിത്രം എങ്ങനെ കൊടുക്കാം എന്ന് നോക്കാം ,ആദ്യമായി ഫോട്ടോഷോപ്പ് തുറന്നു പുതിയൊരു ചിത്രം ഓപ്പണ്‍ ചെയുക,അതിനായി.open>ഇഷ്ടമുള്ള ഇമേജ്


m1


ശേഷം,ഓപ്പണ്‍ ചെയ്ത ചിത്രത്തെ ഡ്യൂപ്ലിക്കേറ്റ്‌ ചെയ്ക,അതിനായി right click>duplicate layer  കൊടുക്കുക
m2


ഇത്രയും ചെയ്ത ശേഷം ടെക്സ്റ്റ്‌ ടൂള്‍ സെലക്ട്‌ ചെയ്തു ഇഷ്ടമുള്ള വാചകം ടൈപ്പ് ചെയുക,


untitled


അടുത്തതായി ഒരു പുതിയ ലെയര്‍ കൂടി നമ്മള്‍ സൃഷ്ടിക്കണം, layer>newlyer 

കൊടുക്കുക,ശേഷം പ്രസ്തുത ലെയറിനെ backgrond>മ്വെ൪
ഇപ്പോള്‍ നമ്മള്‍ ഡ്രഗ് ചെയ്തു കൊണ്ടുവന്ന ലെയറിനു വൈറ്റ് കളര്‍ ഫില്‍ ചെയുക,അതിനുവേണ്ടി edit>fill>white കൊടുക്കുക ഇപ്പോള്‍ ലെയര്‍ വൈറ്റ് കളര്‍ കൊണ്ട് ഫില്‍ ആയതായി കാണുവാന്‍ സാധിക്കും,ശേഷം അതിനു തൊട്ടുമുകളിലുള്ള background copy എന്ന ലെയര്‍ text ലെയറിനു മുകളില്‍ കൊണ്ട് വരിക


ഫ്ഗ്ഫ്റ്റ്‌



ഇപ്പോലം ഏറ്റവും മുകളിലുള്ള ലെയര്‍ സെലക്ട്‌ ചെയ്തു ctrl+alt+g ക്ലിക്കുക,സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കു,ഇപ്പോള്‍ ചിത്രം ടെക്സ്ടിനുള്ളില്‍ ആയതായി കാണുവാന്‍ സാധിക്കും.

ഫ്ഫ്ഫ്ഫ്‌


ശേഷം യുക്തിപോലെ മറ്റു മാറ്റങ്ങള്‍ വരുത്തി സേവ് ചെയുക

Post Top Ad

Responsive Ads Here