http://hosting11.imagecross.com/image-hosting-50/1744flash.jpg
ജീ മെയിലില്‍ വീഡിയോ ചാറ്റ് ചെയ്യാം എന്നു എല്ലാവര്‍ക്കും അറിയാം,പക്ഷേ എങ്ങിനെ എന്നു മിക്കവര്‍ക്കും അറിയില്ല, ജീ മെയിലില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനു ആദ്യം ഫ്ലാഷ് പ്ലേയര്‍ വേണം അതു ഇവിടെ ക്ലിക്ക് ചെയ്തു സൗജന്യമായ് ഡൌണ്‍ ലോഡ് ചെയ്യാം, ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ബ്രൌസര്‍ (മൊസില്ല,ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍,ക്രോം മുതലായവ) ക്ലോസ് ചെയ്തു വീണ്ടും ഓപ്പണ്‍ ആക്കണം
അതിനു ശേഷം ഇവിടെ ക്ലിക്ക് ചെയ്തു ഗൂഗിള്‍ വീഡിയോ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നു സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക 1).
ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ബ്രൌസര്‍ (മൊസില്ല,ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍,ക്രോം മുതലായവ) ക്ലോസ് ചെയ്തു വീണ്ടും ഓപ്പണ്‍ ആക്കണം അതിനു ശേഷം ജീ മെയിലില്‍ ലോഗ് ഇന്‍ ആയി വലതു വശത്തു കാണുന്ന സെറ്റിങ്സ് എന്നതില്‍ ക്ലിക്ക് ചെയ്തു ചാറ്റ് എന്ന ടാബ് എടുത്ത് അതില്‍ നിങ്ങളുടെ കാമറ സെലക്ട് ചെയ്തു കൊടുക്കുക,കാമറ കാണുന്നില്ലെങ്കില്‍ നിങ്ങളുടെ വെബ് കാമറൊന്നു കൂടി ഇന്‍സ്റ്റാള്‍ ചെയ്യുക
അതിനു ശേഷം ഇടതു വശത്തായി ഓണ്‍ ലൈന്‍ ഉള്ളവരുടെ കൂട്ടത്തില്‍ വീഡിയോ കാമറ ഉള്ളവരുണ്ടെങ്കില്‍ അവരുടെ ഐക്കണ്‍ പച്ച് നിറത്തില്‍ ഒരു ചെറിയ കാമറയും കാണാം
കാമറ ഉള്ള ആളുടെ പേരില്‍ ക്ലിക്ക് ചെയ്തു video and more എന്നതില്‍ നിന്നും എന്നതു തിരഞ്ഞെടുക്കുക
