വിന്‍ഡോസ് സെവനിലെ ഡെസ്ക്ടോപ്പ് സൈഡ്ബാര്‍ ഗാഡ്ഗറ്റ് നമ്മളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്?വിന്‍ഡോസ് സെവന്‍ സ്റ്റാര്‍ട്ട് അപ്പില്‍ തന്നെ ഗാഡ്ഗറ്റും കൂടെ ലോഡ് ആയി വരുന്നതിനാല്‍ ചിലപ്പോള്‍ കമ്പ്യൂട്ടര്‍ തന്നെ സ്ലോ ആകാറുണ്ട്.ബുദ്ധിമുട്ടായി തോന്നുന്നവര്‍ക്ക്,എങ്ങനെ ഇത് ഒഴിവാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ…
അതിനായി സ്റ്റാര്‍ട്ടില്‍ പോയി Control Panal ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും Programs ടാബ് ക്ലിക്കു ചെയ്യൂക.
