നമ്മളില്‍ പലരും യു-ടുബിലും മറ്റും ചില വീഡിയോ ടൂട്ടോറിയല്‍ കാണാറില്ലേ….ദാ ഇതുപോലെ
അതില്‍ മിക്കവാറും ഹാക്കിങ്ങും,ക്രാക്കിങ്ങും പഠിപ്പിക്കുന്ന ‘കൂദറ’ കള്‍ ഇത്തരത്തില്‍ വീഡിയോ ട്യൂട്ടോറിയലിലൂടെയാണ് അത് അവതരിപ്പിക്കാറുള്ളത്.പലപ്പോഴും അത്തരത്തിലൊന്ന് കിട്ടാന്‍ പലര്‍ക്കും ആഗ്രഹം തോന്നാറുണ്ടാവും. അത് സ്വാഭാവികം
Desktop activity Recorder എന്നോ Screen Recorder free download എന്നോ ഒക്കെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നമുക്കും ഇത്തരം സോഫ്റ്റ്‌വെയര്‍കള്‍ കൂളായി കിട്ടും…
മിക്കവാറും എല്ലാം ഒരേ യുസര്‍ ഇന്‍റെര്‍ഫേസ് ആണ് നല്‍കുന്നത്..പേരില്‍ മാത്രം മാറ്റമുണ്ടാകും എന്നേയുള്ളു.
എന്നാല്‍ ചെറിയൊരു പ്രശ്നം ഉള്ളത് അവയെല്ലാം ഡെമോ(Demo) വേര്‍ഷനുകളായിരിക്കും..എന്നതാണ്..അതില്‍ മിക്കവാറും ഹാക്കിങ്ങും,ക്രാക്കിങ്ങും പഠിപ്പിക്കുന്ന ‘കൂദറ’ കള്‍ ഇത്തരത്തില്‍ വീഡിയോ ട്യൂട്ടോറിയലിലൂടെയാണ് അത് അവതരിപ്പിക്കാറുള്ളത്.പലപ്പോഴും അത്തരത്തിലൊന്ന് കിട്ടാന്‍ പലര്‍ക്കും ആഗ്രഹം തോന്നാറുണ്ടാവും. അത് സ്വാഭാവികം
Desktop activity Recorder എന്നോ Screen Recorder free download എന്നോ ഒക്കെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നമുക്കും ഇത്തരം സോഫ്റ്റ്‌വെയര്‍കള്‍ കൂളായി കിട്ടും…
മിക്കവാറും എല്ലാം ഒരേ യുസര്‍ ഇന്‍റെര്‍ഫേസ് ആണ് നല്‍കുന്നത്..പേരില്‍ മാത്രം മാറ്റമുണ്ടാകും എന്നേയുള്ളു.
അവയുടെ സീരിയല്‍ കീ ഒന്ന് കിട്ടണമെങ്കില്‍ ,നെറ്റില്‍ തിരഞ്ഞു തിരഞ്ഞു ഭ്രാന്താവും..മാത്രവുമല്ല ഒരു ലോഡ് വൈറസുകളുമായി ആയിരിക്കും തിരിച്ചു പോരുന്നത്.എന്നാല്‍ സിസ്റ്റംട്രിക്ക് നിങ്ങള്‍ക്കായി സീരിയല്‍ കീ അടക്കം ഒരു റെക്കോര്‍ഡര്‍ സമ്മാനിക്കുന്നു.എന്താ സന്തോഷമായില്ലേ ..?
അതിനായി ആദ്യം ഈ ലിങ്കില്‍ .quick screen recorder.exeക്ലിക്ക് ചെയ്ത് കിക്ക് സ്ക്രീന്‍ റെക്കോര്‍ഡര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.

അതിനായി ആദ്യം ഈ ലിങ്കില്‍ .quick screen recorder.exeക്ലിക്ക് ചെയ്ത് കിക്ക് സ്ക്രീന്‍ റെക്കോര്‍ഡര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്തതിന് ശേഷം കിക്ക് സ്ക്രീന്‍ റെക്കോര്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.അതില്‍ മുകളില്‍ കാണുന്ന Help എന്ന മെനുവില്‍ ക്ലിക്കുക.അതില്‍ നിന്നും Register..എന്ന ഒപ്ഷനില്‍ ക്ലിക്കുമ്പോള്‍ Username,Serial No ചോദിക്കും.അവിടെ യഥാക്രമം ‘ TEAM DVT ‘ എന്നും ‘ 5555-3892D8256V2706T2864 ‘ എന്നും കൊടുത്ത് ഓക്കേ അടിക്കുക.ഇപ്പോള്‍ നിങ്ങള്‍ റെജിസ്ട്രഷന്‍ പൂര്‍ത്തിയാക്കി.
ഇതുപയോഗിച്ച് നിങ്ങള്‍ക്ക് സകല ഡെസ്ക്ടോപ്പ് ആക്ടിവിറ്റീസും റെക്കോര്‍ഡ് ചെയ്യാവുന്നതാണ്…
