വീഡിയോ റെക്കോഡ് ചെയ്യാനും റെക്കോഡ് ചെയ്യുന്ന വീഡിയോയില്‍ നിങ്ങളുടെ പേരും ചിത്രവും ഉള്‍പ്പെടുത്താന്‍ ഇതാ ഒരു സൌജന്യ സോഫ്റ്റ്വെയര്‍
ഇതു ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡൌണ്‍ ലോഡ് ചെയ്യാനോ അധിക സമയം ആവശ്യമില്ല, ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സോഫ്റ്റ് വെയര്‍ തുറക്കുമ്പോള്‍ ഏതെല്ലാം സോഫ്റ്റ് വെയര്‍ കൂട്ടി ചേര്‍ക്കണം എന്നു ചോദിക്കും,നിങ്ങള്‍ക്കാവശ്യമുള്ളതു തിരഞ്ഞെടുക്കുക,അതിനു ശേഷം വലതു വശത്തു താഴെ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തു ( ചിത്രം -1) നിങ്ങളുടെ പേരു നല്‍കുക, അടുത്ത ഐക്കണില്‍ ക്ലിക്ക് ചെയ്തു brightness,contrast എന്നിവ അഡ്ജസ്റ്റ് ചെയ്യാം,മൂന്നാമത്തേതില്‍ ക്ലിക് ചെയ്തു നിങ്ങളുടെ ഫോട്ടൊ സെലക്ട് ചെയ്തു പൊസിഷനും തിരഞ്ഞെടുക്കാം,ഇനി ഇടതു വശത്തു മുകളില്‍ ( ചിത്രം -2) ക്ലിക് ചെയ്തു വെബ് കാമറയോ ( മീഡിയ) അല്ലെങ്കില്‍ സ്ക്രീന്‍ ( നമ്മുടെ കമ്പ്യൂട്ടറില്‍ കാണുന്നതു റെക്കോഡ് ചെയ്യാന്‍ ) തിരഞ്ഞെടുക്കുക, അതിനു ശേഷം താഴെ മധ്യഭാഗത്തായി കാണുന്ന ( ചിത്രം -3) റെക്കോഡ് ബട്ടനില്‍ ക്ലിക് ചെയ്താല്‍ വീഡിയോ റെക്കോഡിങ്ങ് ആവും,Ctrl+10 അമര്‍ത്തിയാല്‍ വീഡിയോ റെക്കോഡിങ്ങ് നിര്‍ത്താവുന്നതാണു , റെക്കോഡ് ആയ വീഡിയോ C:>Documents and Settings>User>My Documents>My Videos>Debut എന്നതില്‍ കാണാവുന്നതാണു,ഈ സോഫ്റ്റ് വെയര്‍ ഇപ്പോള്‍ ബീറ്റ വേര്‍ഷനില്‍ ആയതിനാല്‍ ആളു സൌജന്യമായി ലഭിക്കുന്നതു,
ഇതിന്റെ പ്രത്യേകതകള്‍
avi, .wmv, .flv, .asf .mpg, .3gp, .mp4, .mov മുതലാവ ഫോര്‍മാറ്റുകളില്‍ വീഡിയോ റെക്കോഡ് ചെയ്യാം
സ്ക്രീന്‍ ഷോട്ട് എടുക്കാനും അതു വീഡിയോ ആയും സേവ് ചെയ്യാം
സ്ക്രീന്‍ ഷോട്ടഇനൊപ്പം ശബ്ദവും റെക്കോഡ് ആവുന്നു
റെക്കോഡ് ചെയ്ത വീഡിയോ സി ഡി യിലേക്കു എളുപ്പം പകര്‍ത്താന്‍ ആവുന്നു
നെറ്റിലൂടെ ബ്രോഡ് കാസ്റ്റ് ചെയ്യാനും ആവുന്നു
ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കുക
ചിത്രം -1

ചിത്രം -2

ചിത്രം -3

കടപ്പാട് : സുഹൃത്ത്.കോം