നിങ്ങളുടെ പ്രിയ സഖിയുടെ ചിത്രം ഇനി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഫോള്‍ഡറുകള്‍ക്കും നല്‍കാം,അതിനായി ആദ്യം ഒരു ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക,അതില്‍ റൈറ്റ് ക്ലിക് ചെയ്തു Properties ( ചിത്രം 1 ) എടുക്കുക, എന്നിട്ടു ആദ്യം വരുന്ന ടാബില്‍ Read only ( ചിത്രം 2 ) എന്നതു ക്ലിക്ക് ചെയ്തു പച്ച കളര്‍ ആണെങ്കില്‍ മാറ്റുക,അതിനു ശേഷം Customise ( ചിത്രം 3 ) എന്നതില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ Choose Picture ( ചിത്രം 1 ) എന്നതു ക്ലിക് ചെയ്തു നിങ്ങളുടെ സഖിയുടെ ചിത്രം തിരഞ്ഞെടുത്തു ( ചിത്രം 4 ) Ok കൊടുക്കുക,ഇനി നിങ്ങളുടെ ഫോള്‍ഡര്‍ Thumbnails രീതിയില്‍ ആക്കി നോക്കു
ചിത്രം ( 1 )
( ചിത്രം 2
( ചിത്രം 3 )
( ചിത്രം 4 )
( ചിത്രം 5 )
